പ്രവചനാതീതം എന്ന വാക്ക് അന്വര്‍ത്ഥമാകുന്ന ചില അസുലഭ നിമിഷങ്ങള്‍... അതിലൂടെ ജീവിതം കടന്നു പോകുന്നതു വിസ്മയചിത്തനായി നോക്കി നില്കുക മാത്രം ! ലോകത്തിലെ എല്ലാത്തിലും മേല്‍ തന്റെ മേല്‍കോയ്മ സ്ഥാപിക്കാന്‍ അഹങ്കരിക്കുന്ന മനുഷ്യന്, അവന്റെ എല്ലാ തൃഷ്ണകളും നിറവേറ്റാനായി എന്തിനെന്നില്ലാതെ പരക്കം പായുന്ന കാഴ്ചകള്‍ ചുറ്റും.
അസമത്വം കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തോടെ പിന്തിരിയുന്ന, ഉള്‍വലിയുന്ന മാന്യദേഹികള്‍!
അവനവന്റെ സൌകര്യാര്‍ത്ഥം മാറി ചിന്തിക്കുന്ന ഒരു പറ്റം ബുദ്ധിജീവികള്‍ ! പ്രസ്ഥാനതെക്കള് വട വൃക്ഷം കണക്കെ വ്യക്തി കോമരങ്ങള്‍! പാര്ശ്വവല്കരിക്കപെട്ട ജനസമൂഹങ്ങള്‍...പട്ടിണിയെയും ദാരിദ്ര്യത്തെയും പോലും വില്പന ചരക്കാക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍.വാര്‍ത്തകളുടെ ലോകത്തെ എച്ചില് പട്ടികള്‍...ഘോര ഘോരം മുഴങ്ങുന്ന കവല പ്രസംഗങ്ങള്‍..ജനാതിപത്യത്തിന്റെ ആഖോഷ ദിനങ്ങള്‍..
Thursday, November 11, 2010
Subscribe to:
Posts (Atom)