ഏതോ വഴിത്താരയില്‍ വെച്ച് അന്നാധ്യമായ് നമ്മള്‍ കണ്ടു മുട്ടി
മിഴിയോട് മിഴി ചേര്ന്ന് നാം അന്ന് ഹൃദയത്തിന്‍ ഭാഷ കൈ മാറി,
നിന്‍ പരിഭവം എന്ന്‍ അനുരാഗ ഉദ്വീപന മാത്രയായി
ജന്‍മാന്ദരങ്ങളായ് തേടുകയായിരുന്നു നീ എന്നെ എങ്കില്‍ സഖേ,
പ്രണയിക്കുകയായിരുന്നു നിന്നെ ഞാന്‍ ഇക്കാലമത്രയും !
എന്ന്‍ ഹൃദയത്തിന്‍ ഇടനാഴിയില്‍ നിന്നെങ്ങോ നിന്‍ ഗാനം അലയടിച്ചുയരുന്നു,
ഈറന്‍ പ്രഭാതാമത് കാതോര്‍ക്കുമ്പോള്‍, ഒരു വാക്കില്‍ ഒരു നോക്കില്‍
നിന്നെ ഞാന്‍ അറിയുമ്പോള്‍, മനസ്സില്‍ മൂടല്‍ മഞ്ഞു മറ നീക്കുന്നുവോ
പിന്നെ നീ വിട ചോദിക്കവേ വിരഹ ഗ്രീഷ്മമാം ഋതു എത്തി,
ഇനിയൊരു ഋതുവില്‍ കാണും വരേക്കും
ഞാന്‍ എന്ന്‍ മനം നിനകേകുന്നു...